ചിന്ത

by 05:54 0 comments


ഒരു പെണ്ണ് വിവാഹം കഴിക്കുന്നത്  വീട്ടുകാർക്കും  നാട്ടുകാർക്കും വേണ്ടിയാണ്. ഇരുളടഞ്ഞ അടുക്കളക്കോലായിൽനിന്നും, പഴകിനാറിയ പുരുഷൻറെ  വിയർപ്പിൽനിന്നും സ്ത്രീ  വളർന്നത്‌ എങ്ങോട്ടാണ്?

Unknown

ചിപ്പി

ഞാൻ എന്താണെന് എനിക്ക് തന്നെ ഒരു പിടിയില്ല . കണ്ടെത്താനുള്ള ശ്രമത്തിൽ തോന്നിയതെല്ലാം ഇവിടെ കുറിക്കുന്നു....

0 comments:

Post a Comment