ചിന്ത

by 00:02 0 comments

ശീലങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുകയില്ല...
വേണമെങ്കിൽ നീട്ടിവെക്കാം
മദ്യപാനികൾ എന്നും മധ്യപാനികളായി തന്നെ തുടരുന്നു...
വ്യഭിചാരികള്‍ എന്നും വ്യഭിചാരികളായും...
ദയാലു അനുഭവങ്ങളുടെ ഇടയില്‍ പെട്ട് കഠിന ഹൃദയനായി  പോയേക്കാം
പക്ഷെ കുറച്ചു കാലത്തേക്ക് മാത്രം...

Unknown

ചിപ്പി

ഞാൻ എന്താണെന് എനിക്ക് തന്നെ ഒരു പിടിയില്ല . കണ്ടെത്താനുള്ള ശ്രമത്തിൽ തോന്നിയതെല്ലാം ഇവിടെ കുറിക്കുന്നു....

0 comments:

Post a Comment